Tintu- Police station

Author: ramees vk Labels::

ടിന്റുമോന്‍ പോലീസ് സ്റ്റേഷനില്‍: സാറേ.........കുട്ടികളെ കൊണ്ട് വീട്ടുജോലി ചെയ്യിക്കുന്നത് തെറ്റല്ലേ.............?


ഇന്‍സ്പെക്ടര്‍:തീര്‍ച്ചയായും........എവിടെയാ നടക്കുന്നതെന്ന് പറ അവന്മാരെ ഞങ്ങള്‍ എപ്പൊം പോക്കിയെന്നു ചോദിച്ചാല്‍മതി.....

ടിന്റുമോന്‍:ഞങ്ങളുടെ സ്കൂളിലാ സാര്‍....ടീച്ചര്‍ എല്ലാ കുട്ടികളെയും കൊണ്ട് വീട്ടുജോലി ചെയ്യിക്കുകയാ...........

ഇന്‍സ്പെക്ടര്‍: എന്ത്..........?

ടിന്റുമോന്‍: സത്യമാ സാറേ.........."ഹോം വര്‍ക്ക്" എന്നുവച്ചാല്‍ മലയാളത്തില്‍ വീട്ടു ജോലി തന്നെയല്ലേ???

0 comments |

Post a Comment

www.rameesvk.tk

orkut ramees vk

Blog Archive

Followers

Paginas

NO OF VISITORS

ramees vk

ys

Ping your blog, website, or RSS feed for Free Free Auto Backlinks
banner 1 banner 2